ad
Deshabhimani

എസ്എഫ്ഐ പ്രതിഷേധം

എസ്എഫ്ഐ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം വി എസ് അദിതി ഉദ്ഘാടനം ചെയ്യുന്നു

എസ്എഫ്ഐ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം വി എസ് അദിതി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 12:37 AM | 1 min read

പുതുക്കാട്

സെക്രട്ടറിയറ്റ് മാർച്ചിൽ പരിക്കേറ്റ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് കെ ആദർശിനെയും ടോണി കുര്യാക്കോസിനെയും ആശുപത്രിയിൽ നിന്ന്‌ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പുതുക്കാട് യോഗം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി എസ് അദിതി ഉദ്ഘാടനംചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്‌ പ്രജിത് പണിക്കാടൻ അധ്യക്ഷനായി. കൗഷ്തിക് അതിരഥ്, വി ആർ പ്രവിരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home