ad
Deshabhimani

കിണറ്റില്‍ വീണവരെ രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി

കിണറ്റില്‍ വീണ അമ്മയേയും കുഞ്ഞിനേയും അഗ്നിരക്ഷാസേന രക്ഷിക്കുന്നു

കിണറ്റില്‍ വീണ അമ്മയേയും കുഞ്ഞിനേയും അഗ്നിരക്ഷാസേന രക്ഷിക്കുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 12:48 AM | 1 min read

ചാലക്കുടി

കിണറ്റില്‍ കുടുങ്ങിയ അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനിറങ്ങിയ അയല്‍വാസിയും കിണറില്‍ കുടുങ്ങി. ചൊവ്വ പകല്‍ 10ഓടെയായിരുന്നു സംഭവം. മേലൂര്‍കുന്ന് സ്വദേശി പുതുശേരി വീട്ടില്‍ സൈനയും ആറ് വയസുകാരിയായ മകള്‍ അന്നയുമാണ് കിണറ്റില്‍ വീണത്. ഇവരെ രക്ഷിക്കാനായാണ് അയല്‍വാസി ജോഷി കിണറ്റിലിറങ്ങിയത്. എന്നാല്‍, മൂവരും കിണറ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാസേന മൂന്ന് പേരെയും രക്ഷിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home