ചിത്ര പ്രദർശനം

ചാലക്കുടി ചോല ആർട്സ് ഗാലറിയിൽ ആരംഭിച്ച ചിത്ര പ്രദർശനം ചിത്രകാരൻ കെ കെ ശശി ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ച സജീഷ് പള്ളിക്കരയുടെ ചിത്ര പ്രദർശനം ചിത്രകാരൻ കെ കെ ശശി ഉദ്ഘാടനം ചെയ്തു. ചിത്രകാരി ശാന്തി, ഇ എൻ, ആന്റണി ഉറവ്, ജോമോൻ ആലുക്ക , സുരേഷ് മുട്ടത്തി, സജി നാരായണൻ , വിജു ശങ്കർ, എം പി വിജേഷ്, ബിജ്നു മീരാസ എന്നിവർ സംസാരിച്ചു. ചാർക്കോളിലും അക്രിലിക് കളറിലും തീർത്ത 101 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം 30 ന് സമാപിക്കും.









0 comments