അനുസ്മരണം നടത്തി

നടൻ സലിംകുമാറിന്റെ അനുസ്മരണം കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കലാഭവൻ ജോബി ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
തരംഗ് ചാലക്കുടി ആഭിമുഖ്യത്തിൽ ചലച്ചിത്ര താരം സലിംകുമാർ അനുസ്മരണം നടത്തി. ചോല ആർട്ട് ഗ്യാലറിയിൽ നടന്ന ചടങ്ങ് കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കലാഭവൻ ജോബി ഉദ്ഘാടനം ചെയ്തു. തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ അധ്യക്ഷനായി. സൈനൻ കലാമംഗലം അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിലർ വി ജെ ജോജി, കലാകാരന്മാരയ വിൻസന്റ് ചിത്രം, സുബിഷ് ഗിന്നസ്, കലാഭൻ സുധി, പ്രദീപ് പൂലാനി, രഞ്ജിത്ത് കലാഭവൻ പ്രഭാത് മാമ്പ്ര, മായാ ശശികുമാർ, പി എം അസീസ്, അനശ്വർ പാലത്തിങ്കൽ, കുമാർജി വെണ്ണൂർ, ധനുഷ അനിൽ എന്നിവർ സംസാരിച്ചു.










0 comments