ad
Deshabhimani

ശ്രീകൂടൽമാണിക്യത്തിൽ ആനയൂട്ട്

ശ്രീ കൂടൽ മാണിക്യം ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്

ശ്രീ കൂടൽ മാണിക്യം ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്

വെബ് ഡെസ്ക്

Published on Aug 18, 2026, 12:59 AM | 1 min read

ഇരിങ്ങാലക്കുട

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടത്തി. ഗണപതി ക്ഷേത്രത്തിന് മുന്നിൽ 11 ആനകൾ പങ്കെടുത്തു. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗജപൂജയ്ക്ക് തന്ത്രി അണിമംഗലം വല്ലഭൻ നമ്പൂതിരി മുഖ്യ കാർമികനായി. ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ ജി അജയകുമാർ, രാഘവൻ മുളങ്ങാടൻ, വി സി പ്രഭാകരൻ, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home