ad
Deshabhimani

വാട്ടർ കളർ
ചിത്രകലാ ക്യാമ്പ്

...
വെബ് ഡെസ്ക്

Published on Aug 09, 2026, 12:45 AM | 1 min read

തൃശൂർ

കേരള ചിത്രകലാപരിഷത്ത് നേതൃത്വത്തിൽ തൃശൂർ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന വാട്ടർ കളർ ക്യാമ്പ് നടത്തി. ചിത്രകലാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സോമൻ അഥീന അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി എം കെ പശുപതി മുഖ്യാതിഥിയായി. ചിത്രകാരൻ അജി റോബോ ക്യാമ്പ് നയിച്ചു. 35 കലാകാരന്മാർ പങ്കെടുത്തു. കെ എസ് ഹരിദാസ്, സെക്രട്ടറി പി എസ് ഗോപി, എ വി ശ്രീകുമാർ, സജീവ് കെ സജീവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home