ad
Deshabhimani

വീടിന്റെ അടുക്കള ഭാഗത്തുനിന്ന്‌ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

അനില്‍കുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്ത് നിന്ന്‌  മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നു

അനില്‍കുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്ത് നിന്ന്‌ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:28 AM | 1 min read


ചാലക്കുടി

വീടിന്റെ അടുക്കള ഭാഗത്തുനിന്ന്‌ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കൊരട്ടി നാലുകെട്ട് എട്ടാം വാര്‍ഡില്‍ അനില്‍കുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് എട്ടടിയോളം നീളമുള്ള പാമ്പിനെ അതിരപ്പിള്ളി ആര്‍ആര്‍ടി സംഘം പിടിച്ചത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വികാസ് മോഹന്റെ നേതൃത്വത്തില്‍ എസ് രഞ്ജിത്ത്, വില്‍സണ്‍ പള്ളശ്ശേരി, ലിന്‍സ് വര്‍ഗീസ്, പി ബി സുധീര്‍ എന്നിവരാണ് പാമ്പിനെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home