ad
Deshabhimani

നയാഗ്രയുടെ വിസ്‌മയമായി വണ്ടര്‍ വാട്ടര്‍ ഫാള്‍സ്‌

നയാഗ്രയുടെ വിസ്‌മയമായി വണ്ടര്‍ വാട്ടര്‍ ഫാള്‍സ്‌

നയാഗ്രയുടെ വിസ്‌മയമായി വണ്ടര്‍ വാട്ടര്‍ ഫാള്‍സ്‌

വെബ് ഡെസ്ക്

Published on Sep 12, 2026, 12:48 AM | 1 min read

തൃശൂര്‍

തൃശൂര്‍ ശക്തന്‍‌ നഗറിൽ ഡിജെ അമ്യൂസ്‌മെന്റ്‌സ്‌ ഒരുക്കുന്ന വണ്ടര്‍ വാട്ടര്‍ ഫാള്‍സ്‌ എക്‌സിബിഷനിൽ ജനത്തിരക്കേറുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യവിസ്‌മയം ഉള്‍പ്പെടെ വിവിധതരത്തിലുള്ള വെള്ളച്ചാട്ട കാഴ്‌ചകളാണ്‌ എക്‌സിബിഷന്റെ പ്രധാന ആകര്‍ഷണം. സറിയല്‍ വാട്ടര്‍ ഫാള്‍സ്‌ ഉള്‍പ്പെടെ ഇവിടെയുണ്ട്‌. വെള്ളച്ചാട്ടങ്ങളുടെ വിസ്‌മയക്കാഴ്‌ചകള്‍ക്കൊപ്പം കുടുംബസമേതം സമയം ചെലവഴിക്കാന്‍ ഫുഡ്‌ കോര്‍ട്ടും എക്‌സിബിഷനില്‍ ഒരുക്കിയിട്ടുണ്ട്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ കാഴ്‌ചകളും വിനോദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പകൽ മൂന്നു മുതല്‍ രാത്രി 9.30വരെയാണ്‌ എക്‌സിബിഷന്‍. എക്‌സിബിഷന്‍ ഒക്ടോബര്‍ 11ന്‌ അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home