ad
Deshabhimani

പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

കേരള കോണ്‍ഗ്രസ് എം ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ധര്‍ണ സംസ്ഥാന കമ്മിറ്റിയംഗം  അഡ്വ. ബിജു എസ് ചിറയത്ത് ഉദ്ഘാടനം ചെയ്യുന്നു

കേരള കോണ്‍ഗ്രസ് എം ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ധര്‍ണ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ബിജു എസ് ചിറയത്ത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:31 AM | 1 min read


ചാലക്കുടി

വാഹനങ്ങളുടെ എൻജിൻ തകരാര്‍ വരുത്തുന്ന എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിതരണം നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്(എം)ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ബിജു എസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവിസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി ജെ ജോജി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി ഐ മാത്യു, കെ ഒ വര്‍ഗീസ്, ജിമ്മി വര്‍ഗീസ്, മനോജ് ജോസഫ്, നിക്‌സന്‍ പൊടുത്താസ്, പോള്‍ ടി കുര്യന്‍, ജിന്‍സ് ചാമവളപ്പില്‍, പി ബി രാജു എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home