ad
Deshabhimani

മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു

കുന്നത്ത് പീടിക പരിസരത്തെ മിനിമാസ്റ്റ് ലൈറ്റ് സി രവീന്ദ്രനാഥ് എംഎൽഎ സ്വിച്ച്‌ ഓൺ ചെയ്യുന്നു

കുന്നത്ത് പീടിക പരിസരത്തെ മിനിമാസ്റ്റ് ലൈറ്റ് സി രവീന്ദ്രനാഥ് എംഎൽഎ സ്വിച്ച്‌ ഓൺ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 12:51 AM | 1 min read

വാടാനപ്പള്ളി

വാടാനപ്പള്ളി പഞ്ചായത്ത് കുന്നത്ത് പീടിക പരിസരത്തെ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു. സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഐ എന്‍ സുധീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി ഐ സജിത, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി എം നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഹേമലത പ്രതാപന്‍ , സ്ഥിരംസമിതി അധ്യക്ഷരായ സി ബി സുനില്‍കുമാര്‍, റെജീന രാജു , എം എസ് സുജിത്ത്, പഞ്ചായത്തംഗം വി മുരളീധരന്‍, ബ്ലോക്കംഗങ്ങളായ ഷൈന മുഹമ്മദ്, എന്നിവർ സംസാരിച്ചു . മുരളി പെരുനെല്ലി എംഎൽഎയായിരിക്കെ 2024-–25 വര്‍ഷത്തിലെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home