ad
Deshabhimani

മേഖലാ കൺവൻഷൻ നടത്തി

kalasahithyasangham

പുരോഗമന കലാസാഹിത്യ സംഘം വൈപ്പിൻ മേഖലാ കൺവൻഷൻ നോവലിസ്‌റ്റ്‌ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 01:47 AM | 1 min read

വൈപ്പിൻ


പുരോഗമന കലാസാഹിത്യ സംഘം വൈപ്പിൻ മേഖലാ കൺവൻഷൻ നോവലിസ്റ്റ് വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ എം എൻ രവീന്ദ്രൻ അധ്യക്ഷനായി.

ഗ്രന്ഥശാല സംഘം താലൂക്ക്‌ പ്രസിഡന്റ്‌ കെ എസ് രാധാകൃഷ്ണൻ എം കെ സാനു അനുസ്മരണം നടത്തി.


മേഖല സെക്രട്ടറി ടി ആർ വിനോയ്‌ കുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യൂട്ടീവ് അംഗം വി എം പ്രഭാകരൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സഹീർ അലി, ജില്ലാ വൈസ് പ്രസിഡന്റ്‌ തെന്നൽ, പ്രൊഫ. പി കെ രവീന്ദ്രൻ, ഞാറക്കൽ ശ്രീനി, തങ്കൻ കൊച്ചേരി, കെ ബി രാമാനന്ദൻ, അലക്സ്‌ താളൂപ്പാടത് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: എം എൻ രവീന്ദ്രൻ (പ്രസിഡന്റ്‌), എം സി അമ്മിണി, അലക്സ്‌ താളുപ്പാടത് (വൈസ് പ്രസിഡന്റ്‌മാർ), ടി ആർ വിനോയ്കുമാർ (സെക്രട്ടറി), പി പി ജിഘോഷ് കുമാർ, എൻ എസ് സൂരജ് (ജോയിന്റ് സെക്രട്ടറിമാർ), എ. എ സുരേഷ് ബാബു (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home