ലൈബ്രറി തുറന്നു

ചേർപ്പ് പടിഞ്ഞാട്ടുമുറിയിലെ പുലരി ലൈബ്രറി ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ചേർപ്പ്
ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ പുലരി ലൈബ്രറി ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. കോലഴി നാരായണൻ അധ്യക്ഷനായി. സംവിധായകൻ പ്രിയനന്ദനൻ മുഖ്യാതിഥിയായി. ബാലസാഹിത്യകാരൻ സി ആർ ദാസ്, ചേർപ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുജിത്കുമാർ, കെ കെ ജോബി, ചാക്കോ ഡി അന്തിക്കാട്, ഡോ. എസ്റ്റലിറ്റ, ലിസി ജോസഫ് എന്നിവർ സംസാരിച്ചു. പുലരി തിയറ്ററിന്റെ അയ്യപ്പനെ കാത്ത് എന്ന ഏകപാത്ര നാടകം അരങ്ങേറി.









0 comments