Deshabhimani

അന്യായസ്ഥലംമാറ്റം അവസാനിപ്പിക്കണം കെഎസ്‌ടിഎ

കെഎസ്ടിഎ ആലപ്പുഴ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം രാജേഷ്  വള്ളിക്കോട് ഉദ്‌ഘാടനംചെയ്യുന്നു

കെഎസ്ടിഎ ആലപ്പുഴ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് വള്ളിക്കോട് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 12:34 AM | 1 min read

ആലപ്പുഴ

അന്യായമായ സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് വള്ളിക്കോട് സമ്മേളനം ഉദ്ഘാടനംചെയ്‌തു. ഉപജില്ലാ പ്രസിഡന്റ് ജിഷ അംബികേശ് അധ്യക്ഷയായി. എസ് ധനപാൽ, ജിജോ ജോസഫ്, കെ കെ ഉല്ലാസ്, മിനിമോൾ വർഗീസ്, ആർ അരുൺ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജൂലി എസ് ബിനു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജില്ലാ സെക്രട്ടറി കെ ജെ സ്‌റ്റാലിൻ സ്വാഗതവും ഉപജില്ലാ ട്രഷറർ പി ജെ ആന്റണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജിഷ അംബികേശ് (പ്രസിഡന്റ്‌), കെ ജെ സ്‌റ്റാലിൻ (സെക്രട്ടറി), പി ജെ ആന്റണി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home