സംസ്ഥാന സഹോദയ കലോത്സവം: വിളംബര ഘോഷയാത്ര നടത്തി

സംസ്ഥാന സഹോദയ കലോത്സവത്തിന്റെ വരവറിയിച്ച് വിജയകിരീടവും മത്സര ട്രോഫികളും പ്രദർശിപ്പിച്ച് നഗരി കാണിക്കൽ ഘോഷയാത്ര മാള ഹോളി ഗ്രേസ് അക്കാദമി സ്കൂളിൽ നിന്ന് ആരംഭിച്ചപ്പോൾ.
മാള
സംസ്ഥാന സഹോദയ കലോത്സവത്തിന് മുന്നോടിയായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. 12 മുതൽ 15 വരെ മാള ഹോളി ഗ്രേസ് അക്കാദമിയിലാണ് കലോത്സവം. ഹോളി ഗ്രേസ് അക്കാദമി ക്യാമ്പസിൽനിന്ന് ആരംഭിച്ച ഘോഷയാത്ര കൊടുങ്ങല്ലൂർ, മാള, അന്നമനട എന്നിവിടങ്ങളിലൂടെ തിരികെ ഹോളി ഗ്രേസ് അക്കാദമിയിൽ എത്തി.









0 comments