ad
Deshabhimani

ഡോക്‌ടേഴ്‌സ് ദിനം ആചരിച്ചു

ഐഎംഎ തൃശൂര്‍ ബ്രാഞ്ച് സംഘടിപ്പിച്ച  ഡോക്‌ടേഴ്‌സ് ദിനാചരണം ഡോ. പി ഗോപികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഐഎംഎ തൃശൂര്‍ ബ്രാഞ്ച് സംഘടിപ്പിച്ച ഡോക്‌ടേഴ്‌സ് ദിനാചരണം ഡോ. പി ഗോപികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 12:50 AM | 1 min read

തൃശൂര്‍

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തൃശൂര്‍ ബ്രാഞ്ച് സംഘടിപ്പിച്ച ഡോക്‌ടേഴ്‌സ് ദിനാചരണം ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. പി ഗോപികുമാര്‍ ഉദ്ഘാടനം ചെയ്തു. ഐഎംഎ തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബേബി തോമസ് അധ്യക്ഷനായി. കലക്ടര്‍ ശിഖ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. പ്രവീണ്‍ ലാല്‍, ഡോ. വി രാജന്‍, ഡോ. ടി വി പത്മം, ഡോ. ടി ജി സണ്ണി, ഡോ. ടി കെ രവീന്ദ്രന്‍ എന്നിവരെ ആദരിച്ചു. ഡോ. പി എം ഷര്‍മിള, ഡോ. കെ നിഷി റോഷിനി, ഡോ. പവന്‍ മധുസൂദനന്‍, ഡോ. ടി എം അനന്തകേശവന്‍, ഡോ. ജയിന്‍ ചിമ്മന്‍, ഡോ. അഷിത മേനോന്‍, ഡോ. ശ്രീലക്ഷ്മി, ഡോ. ഗോവിന്ദന്‍കുട്ടി, ഡോ. ലീലാമ്മ എബ്രഹാം, ഡോ. ജോസഫ് ജോര്‍ജ്, ഡോ. ആര്‍ രവീന്ദ്രവര്‍മ, ഡോ. ടി കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സന്തോഷ് ബാബുവിന്റെ നേതൃത്വത്തില്‍ സംഗീത നിശയും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home