ad
Deshabhimani

മിനിമാസ്റ്റ് ലൈറ്റ് 
ഉദ്ഘാടനം

മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

വെബ് ഡെസ്ക്

Published on Aug 21, 2026, 11:46 PM | 1 min read

പുതുക്കാട്‌

എംഎൽഎയുടെ ആസ്തി വികസനഫണ്ട്‌ ഉപയോഗിച്ച്‌ അളഗപ്പനഗർ പഞ്ചായത്തിലെ പൂക്കോട് എൻഎസ്‌എസ്‌ കരയോഗം ഓഫീസിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഉഷാദേവി, വിജീഷ് കുമാർ എന്നിവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home