ad
Deshabhimani

വ്യാപാരി വ്യവസായി സമിതി സമ്മേളനം

വ്യാപാരി വ്യവസായി സമിതി മതിലകം യൂണിറ്റ് സമ്മേളനം സച്ചിൻ കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

വ്യാപാരി വ്യവസായി സമിതി മതിലകം യൂണിറ്റ് സമ്മേളനം സച്ചിൻ കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 12:48 AM | 1 min read

കൊടുങ്ങല്ലൂർ

സംസ്ഥാന വ്യാപാരി വ്യവസായി സമിതി മതിലകം യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ സച്ചിൻ കാട്ടിൽ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ്‌ അമര്‍ലാല്‍, ഇ ജി സുരേന്ദ്രൻ, മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എം ആൽഫ, ടി എസ് ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി വി സന്തോഷ് (സെക്രട്ടറി), ബേബി കുര്യാപ്പിള്ളി (പ്രസിഡന്റ്‌), മുഹമ്മദ് റംസാൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home