ad
Deshabhimani

മത്സ്യ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം

മത്സ്യ തൊഴിലാളി യൂണിയൻ കഴക്കൂട്ടം ഏരിയ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ സായികുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 19, 2026, 03:24 AM | 1 min read

മംഗലപുരം ​

മത്സ്യ തൊഴിലാളി യൂണിയൻ കഴക്കൂട്ടം ഏരിയ സമ്മേളനം (സിഐടിയു) സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ സായികുമാർ ഉദ്ഘാടനം ചെയ്തു. കെ ആന്റണി അധ്യ ക്ഷനായി. എ സ്നാഗപ്പൻ, കഠിനംകുളം സാബു, ബെൻസിലാസ്, മെറ്റസ് ലൂയിസ്, ഷീല ഗ്രിഗോരി, ഷിബു, തങ്കച്ചൻ തുമ്പ, അജിതാ അനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: തങ്കച്ചൻ തുമ്പ (പ്രസിഡന്റ്‌ ), ഷാജി, ലിന്റോ ജോൺസൺ, സ്മിത വില്യംസ് (വൈസ് പ്രസിഡന്റുമാർ), വില്യംസ് പെരേര (സെക്രട്ടറി), രാജു മരിയദാസ്, മനു ആന്റണി, ജീനാ ബ്രൂണോ (ജോയിന്റ് സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home