ad
Deshabhimani

ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും

aranmula
വെബ് ഡെസ്ക്

Published on Jul 19, 2026, 06:35 AM | 1 min read

ആലപ്പുഴ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​റ​ന്മു​ള പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ വ​ള്ള​സ​ദ്യ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വ​ള്ള​സ​ദ്യ​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും.വ​ഴി​പാ​ട് ക​ഴി​ക്കു​ന്ന​വ​ർ​ക്ക് പു​റ​മെ സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.


ഓ​ൺ​ലൈ​ൻ വ​ഴി​യും അ​ല്ലാ​തെ​യും ല​ഭ്യ​മാ​കു​ന്ന സ്പെ​ഷ​ൽ പാ​സു​ക​ൾ മു​ഖേ​ന വ​ഴി​യാണ് ഈ സൗകര്യങ്ങള്‍.ഭ​ക്ത​ർ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​ന്ന വ​ള്ള​സ​ദ്യ​ക്ക് ഇ​ത്ത​വ​ണ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തു​വ​രെ 502 വ​ള്ള​സ​ദ്യ​ക​ളാ​ണ് ഭ​ക്ത​ർ ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. സെ​പ്റ്റം​ബ​ർ 16 വ​രെ നീ​ളു​ന്ന വ​ള്ള​സ​ദ്യ​യി​ൽ ഇ​ട​ക്കു​ളം മു​ത​ൽ ചെ​ന്നി​ത്ത​ല വ​രെ​യു​ള്ള 52 ക​ര​ക​ളി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ വ​ഴി​പാ​ട് അ​നു​സ​രി​ച്ച് ഓ​രോ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home