Deshabhimani

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച പാലക്കുന്ന് - ആണ്ടിക്കുന്ന് - കാവല്ലൂർ റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

നവീകരിച്ച പാലക്കുന്ന് - ആണ്ടിക്കുന്ന് - കാവല്ലൂർ റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 12:20 AM | 1 min read

അളഗപ്പനഗർ

ഗ്രാമീണറോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച്‌ 25 ലക്ഷം രൂപ ചെലവിൽ നവീകരിച്ച അളഗപ്പനഗർ പഞ്ചായത്തിലെ പാലക്കുന്ന് - ആണ്ടിക്കുന്ന് - കാവല്ലൂർ റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായി. അംഗങ്ങളായ ഉഷ ദേവി,സുമ ഉണ്ണികൃഷ്ണൻ, മുൻ അംഗം പി എസ് പ്രീജു, ഹരിദാസൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Risdiplam medicine

02

print edition എസ്‌എംഎ മരുന്ന്‌ എല്ലാ ജില്ലകളിലും
Karipur.jpg

03

print edition കരിപ്പൂരിൽ 1.67 കോടിയുടെ സ്വർണം പിടികൂടി
sreenarayanaguru open university

04

print edition ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; കുപ്രചാരണം അവസാനിപ്പിക്കണം: വി സി
cyber crime

05

print edition തട്ടിപ്പുസംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ മറിച്ചുവിറ്റ മൂന്നുപേർ പിടിയിൽ
deepavali

06

print edition വാനിൽ വിടരും വർണത്തിരികൾ; ഇന്ന് ദീപാവലി
deshabhimani section

Recommended

Deshabhimani
Home