ad
Deshabhimani

ഗണേശമംഗലം ബീച്ചിൽ കടലേറ്റം

വെബ് ഡെസ്ക്

Published on Jun 29, 2026, 12:25 AM | 1 min read

വാടാനപ്പള്ളി

ഗണേശമംഗലം, പൊക്കാഞ്ചേരി ബീച്ചുകളിൽ കടൽക്ഷോഭം രൂക്ഷമായി. നിരവധി തെങ്ങുകൾ കടപുഴകി വീണു. തീരദേശത്ത് കൂടിയുള്ള പഞ്ചായത്ത് റോഡ് തകർച്ചയുടെ വക്കിലാണ്‌. ഞായറാഴ്ച രാവിലെ മുതലാണ്‌ കടലേറ്റം വീണ്ടും രൂക്ഷമായത്‌. ഗണേശമംഗലം, പൊക്കാഞ്ചേരി പ്രദേശങ്ങളിൽ ഏതാനും വർഷങ്ങളായുള്ള കടലേറ്റം കാരണം വലിയ തോതിൽ കരഭൂമിയും നിരവധി വീടുകളുമാണ്‌ കടലെടുത്തത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home