ad
Deshabhimani

പൊതുജനാരോഗ്യ സംരക്ഷണ കൂട്ടായ്മ

ഇരിങ്ങാലക്കുട ജനറലാശുപത്രിയിൽ പൊതുജനാരോഗ്യസംരക്ഷണ കൂട്ടായ്മ ആർ എൽ സിന്ധു ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 01, 2025, 01:06 AM | 1 min read


ഇരിങ്ങാലക്കുട

ആരോഗ്യം നമ്മുടെ സമ്പത്ത് ആരോഗ്യ സ്ഥാപനങ്ങൾ നാടിന്റെ സമ്പത്ത് എന്ന കരുതലിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ കേരള എൻജിഒ യൂണിയൻ , കെജിഒഎ , കെജിഎൻഎ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പൊതുജന ആരോഗ്യ സംരക്ഷണ കൂട്ടായ്മ നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ സിന്ധു ഉദ്ഘാടനം ചെയ്തു. കെജിഒ എ ജില്ലാ ജോയിന്റ്​ സെക്രട്ടറി ഡോ. ടി വി സതീശൻ അധ്യക്ഷനായി. കെ ആർ രേഖ, എം എസ് ചിക്കു, വിജിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home