കാമാക്ഷിയിൽ സ്നേഹവീടിന് കല്ലിട്ടു

സിപിഐ എം കമാക്ഷി ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന സ്നേഹവീടിന് ജില്ലാ സെക്രട്ടറി സി വി വർഗീസ് കല്ലിടുന്നു
ചെറുതോണി
കാമാക്ഷി ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന സ്നേഹവീടിന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് കല്ലിട്ടു. ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജെ ഷൈൻ, മോളികുട്ടി ജെയിംസ്, ലോക്കൽ സെക്രട്ടറിമാരായ സൈബിച്ചൻ ജോസഫ്, എം വി ജോർജ് എന്നിവർ സംസാരിച്ചു.









0 comments