ബോധവൽക്കരണ പരിപാടി

തൊടുപുഴ
കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ‘കൗമാരക്കാരുടെ മാനസിക ആരോഗ്യത്തിൽ മാതാപിതാക്കൾക്കുള്ള പങ്ക്’ എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. സ്കൂൾ മാനേജർ ഫാ. ജെയിംസ് വടക്കേ കണ്ടങ്കരിയിൽ ഉദ്ഘാടനംചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ അഞ്ജിത ബോധവൽക്കരണ ക്ലാസെടുത്തു. പ്രഥമാധ്യാപിക സിസ്റ്റർ നമിത, പ്രിൻസിപ്പല്‍ ഇൻ ചാർജ് ഷീബ സ്റ്റീഫൻ, സീനിയർ അസിസ്റ്റന്റ് നിമ്മിച്ചൻ ജേക്കബ് എന്നിവർ സംസാരിച്ചു.









0 comments