മതസ്‍പര്‍ദ്ധ വളർത്തുന്ന സന്ദേശം 
പ്രചരിപ്പിച്ചയാൾക്കെതിരെ പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2025, 12:00 AM | 1 min read

കരിമണ്ണൂർ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ മതസ്‌പർദ്ധ വളർത്തുന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച മുസ്ലീം ലീഗ്‌ പ്രാദേശിക നേതാവിനെതിരെ പരാതി. സമൂഹ മാധ്യമങ്ങളിൽ മതപരമായ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ‘കാളിയാർ’എന്ന ഗ്രൂപ്പിലാണ്‌ സന്ദേശം പ്രചരിപ്പിച്ചത്‌. മുസ്ലീം ലീഗ്‌ കാളിയാർ പ്രാദേശിക നേതാവ്‌ കെ എച്ച്‌ അബ്ദു എന്നായാൾക്കെതിരെ സിപിഐ എം കാളിയാർ ബ്രാഞ്ച്‌ സെക്രട്ടറി കെ കെ രഞ്ജിത്ത്‌ കാളിയാർ പൊലീസിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home