പുരോഗമന കലാസാഹിത്യ സംഘം ഏരിയ കൺവൻഷൻ

പുരോഗമന കലാസാഹിത്യ സംഘം നെടുങ്കണ്ടം ഏരിയ കൺവൻഷൻ ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനംചെയ്യുന്നു
നെടുങ്കണ്ടം
പുരോഗമന കലാസാഹിത്യ സംഘം നെടുങ്കണ്ടം ഏരിയ കൺവൻഷനും വി എസ് അനുസ്മരണവും നടത്തി. കൺവൻഷൻ ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സോജൻ ജോസ്(പ്രസിഡന്റ്), സൗപർണിക സരിൽ(സെക്രട്ടറി), കെ കെ സുകുമാരൻ(ട്രഷറർ). 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.









0 comments