പെരുവന്താനം പഞ്ചായത്ത്
യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് പ്രതിഷേധം

ഏലപ്പാറ
തമ്മിലടിയും അഴിമതിയും മുഖമുദ്രയാക്കിയ, വിവാദങ്ങളും കെടുകാര്യസ്ഥതയുംകൊണ്ട് അധപതിച്ച പെരുവന്താനം കോൺഗ്രസ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽഡിഎഫ് രംഗത്ത്. 18ന് പഞ്ചായത്ത് ഓഫീസിലേയ്ക്ക് ജനകീയ മാർച്ച് നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും.









0 comments