പികെഎസ് മേഖല സമ്മേളനം

ഏലപ്പാറ
പട്ടികജാതി ക്ഷേമ സമിതി ഏലപ്പാറ മേഖല സമ്മേളനം പി ടി സൈമൺ ആശാൻ സ്മാരക മന്ദിരത്തിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം ആന്റപ്പൻ എൻ ജേക്കബ് ഉദ്ഘാടനംചെയ്‍തു. പികെഎസ് ജില്ലാ കമ്മിറ്റിയംഗം വി പി സുരേഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മറ്റിയംഗങ്ങളായ രാജമ്മ കൃഷ്ണൻകുട്ടി, മുഹേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: മുനിയസ്വാമി(പ്രസിഡന്റ്), പ്രേംകുമാർ(സെക്രട്ടറി), ശങ്കർ(ട്രഷറർ).









0 comments