സഹ. ആശുപത്രിയിൽ ആഘോഷം

തൊടുപുഴ
ജില്ലാ സഹകരണ ആശുപത്രിയിലെ ഓണാഘോഷം പ്രസിഡന്റ് കെ ആര്‍ ഗോപാലൻ ഉദ്ഘാടനംചെയ്‍തു. ജീവനക്കാരും നഴ്സിങ് സ്കൂൾ വിദ്യാർഥികളും ചേർന്നൊരുക്കിയ പൂക്കളം ആകർഷകമായി. ഡോക്‍ടര്‍മാരായ സോണി തോമസ്, റെജി ജോസ്, കെ വി ജോർജ്, എം ആര്‍ അമലേന്ദു, സി കെ ശൈലജ, സെക്രട്ടറി കെ രാജേഷ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഡോ. കെ കെ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.









0 comments