കർഷകമിത്രം നാടിന് സമർപ്പിച്ചു

കർഷകമിത്രം അഗ്രി സൊല്യൂഷൻസ് എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
നെടുങ്കണ്ടം
നെടുങ്കണ്ടം ഫാർമേഴ്സ് ആൻഡ് അഗ്രോ ടൂറിസം കമ്പനിയുടെ കർഷകമിത്രം അഗ്രി സൊല്യൂഷൻസ് സ്ഥാപനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. നജീബ് അബ്ദുൽഖാദർ അധ്യക്ഷനായി. പി എൻ വിജയൻ, വി സി അനിൽ, ജോസ് തെക്കേകുറ്റ്, എം എ സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.









0 comments