കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഏലപ്പാറ
കുട്ടിക്കാനം–കട്ടപ്പന മലയോര പാതയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഏലപ്പാറ മൂന്നാം ജങ്ഷനിൽ ഞായർ രാവിലെ എട്ടിനാണ് അപകടം. മുന്നാംമൈൽ സ്വദേശി രാജേഷാ(26)ണ് അപകടത്തില്‍പെട്ടത്. ദിശമാറിവന്ന ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. രാജേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments