ഓടയില്‍ വീണ ഫോണ്‍ തിരിച്ചെടുത്ത് അ​ഗ്നിരക്ഷാസേന

തൊടുപുഴ ഫോൺ

ഓടയിൽ വീണ മൊബൈൽ ഫോൺ കണ്ടെത്തി ഉടമയെ ഏൽപ്പിച്ച് തൊടുപുഴ അ​ഗ്നിരക്ഷാസേന.

വെബ് ഡെസ്ക്

Published on Aug 06, 2025, 12:00 AM | 1 min read

തൊടുപുഴ

ഓടയിൽ വീണ മൊബൈൽ ഫോൺ കണ്ടെത്തി ഉടമയെ ഏൽപ്പിച്ച് തൊടുപുഴ അ​ഗ്നിരക്ഷാസേന. ഞായർ പകൽ 2.4-0ഓടെ ​തൊടുപുഴ ​ഗാന്ധി സ്‍ക്വയറിന് സമീപം മൂലമറ്റം റോഡിലെ ഓടയിലേക്കാണ് മേലുകാവ് സ്വദേശി ജോർജ്ജീന മാത്യുവിന്റെ ഫോൺ വീണത്. അ​ഗ്നിരക്ഷാസേനയെത്തി ഓടയിലിറങ്ങി ഫോൺ കണ്ടെത്തി ഉടമയെ ഏൽപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home