എം കെ സാനുവിനെ അനുസ്മരിച്ചു

പ്രൊഫ. എം കെ സാനു അനുസ്മരണം ദേശാഭിമാനി ബ്യൂറോ ചീഫുമായ കെ ടി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
•
കട്ടപ്പന
പ്രൊഫ. എം കെ സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മിറ്റി അനുസ്മരിച്ചു. പുളിയന്‍മലയില്‍ കവിയും ദേശാഭിമാനി ബ്യൂറോ ചീഫുമായ കെ ടി രാജീവ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ അധ്യക്ഷനായി. കവി കാഞ്ചിയാര്‍ രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജോസ് വെട്ടിക്കുഴ, കെ എ മണി, ആര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.









0 comments