ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു

കരിങ്കുന്നം മഞ്ഞക്കടമ്പ് ഭാഗത്ത് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു

കരിങ്കുന്നം മഞ്ഞക്കടമ്പ് ഭാഗത്ത് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Jul 27, 2025, 12:00 AM | 1 min read

തൊടുപുഴ

കരിങ്കുന്നം മഞ്ഞക്കടമ്പ് ഭാഗത്ത് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി വൈകിട്ട് ആറോടെയാണ് സംഭവം. തൊടുപുഴയിൽനിന്ന് കരിങ്കുന്നം ഭാ​ഗത്തേക്ക് പോകുകയായിരുന്നു. സമീപത്തെ കലിങ്കിലിടിച്ചാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളെന്ന് തൊടുപുഴ അ​ഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home