ad
Deshabhimani

വനിതാ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ആദരം

vanitha driver

സിഎൻജി ഇന്ധന വാഹനങ്ങൾ ഉപയോഗിക്കുന്ന വനിതാ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ആദരം നൽകിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 16, 2025, 02:35 AM | 1 min read

തിരുവനന്തപുരം

മലിനീകരണം കുറഞ്ഞ സിഎൻജി ഇന്ധന വാഹനങ്ങൾ ഉപയോഗിക്കുന്ന വനിതാ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് സ്വാതന്ത്ര്യദിനത്തിൽ ആദരം. സിറ്റി ഗ്യാസ് വിതരണരംഗത്തെ മുൻനിര കമ്പനി തിങ്ക് ഗ്യാസും റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം ഈസ്റ്റും ചേർന്നാണ് ആദരമൊരുക്കിയത്‌. പൊതുജനങ്ങൾക്കും ഡ്രൈവർമാർക്കും സൗജന്യ നേത്രപരിശോധനാ ക്യാമ്പ്, പരിസ്ഥിതി സൗഹൃദ സിഎൻജി വാഹനങ്ങളുടെ പ്രദർശനം എന്നിവയും ഒരുക്കി. അജിത് വി നാഗേന്ദ്രൻ, റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം ഈസ്റ്റ് പ്രസിഡന്റ് ആനി ടി നായർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home