തെയ്യാട്ടം പ്രകാശിപ്പിച്ചു

മോഹന സുരേഷിന്റെ "തെയ്യാട്ടം' പുസ്തകം  വി കെ പ്രശാന്ത്‌ എംഎൽഎ പ്രകാശിപ്പിക്കുന്നു

മോഹന സുരേഷിന്റെ "തെയ്യാട്ടം' പുസ്തകം വി കെ പ്രശാന്ത്‌ എംഎൽഎ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 19, 2025, 01:42 AM | 1 min read

തിരുവനന്തപുരം

മോഹന സുരേഷിന്റെ "തെയ്യാട്ടം' പുസ്തകം വി കെ പ്രശാന്ത് എംഎൽഎ, ഡോ.പ്രമോദ് പയ്യന്നൂരിന്‌ നൽകി പ്രകാശിപ്പിച്ചു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ നടന്ന ചടങ്ങിൽ ഡോ.അനിത ഹരി, കാര്യവട്ടം ശ്രീകണ്ഠൻ നായർ, രാധാമണി, ഗീത നായർ, ഒ പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home