ad
Deshabhimani

പ്രവേശന കവാടം തുറന്നു

The entrance gate has been opened

വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച പ്രവേശന കവാടവും നവീകരിച്ച സ്കൂൾ 
അങ്കണവും വി ജോയി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Sep 11, 2026, 12:22 AM | 1 min read

വർക്കല

വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശന കവാടത്തിന്റെയും നവീകരിച്ച സ്കൂൾ അങ്കണത്തിന്റെയും ഉദ്ഘാടനം വി ജോയി എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ ബി സുനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ രഞ്ജു ബിനു, ബി സജി, ജി മേരി, സജിത മണികണ്ഠൻ, കൗൺസിലർമാരായ ഷാജഹാൻ, അജയൻ, അഖില, ഫഹദ്, സ്കൂൾ പ്രിൻസിപ്പൽ അന്നപൂർണ, ഹെഡ്മിസ്ട്രസ് ജ്യോതിലാൽ, പിടിഎ പ്രസിഡന്റ് ബിഎസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ് നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home