ad
Deshabhimani

പരിഷത്ത് സ്ഥാപിതദിനാചരണം

dd

ശാസ്‌ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ യൂണിറ്റ് സ്ഥാപിതദിനാചരണത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഡോ. എസ് അനീഷ് പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 12:33 AM | 1 min read

ചെങ്ങന്നൂർ

ശാസ്‌ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ യൂണിറ്റ് നേതൃത്വത്തിൽ സ്ഥാപിതദിനം ആചരിച്ചു. ചെങ്ങന്നൂർ ഗവ. ഐടിഐ ജങ്ഷനിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. എസ് അനീഷ് പതാക ഉയർത്തി. കെജിഒഎ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന പ്രവർത്തകയോഗം മേഖലാ പ്രസിഡന്റ് ടി കെ സുരേഷ് ഉദ്‌ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ഡോ. എസ് അനീഷ് അധ്യക്ഷനായി. ടി കെ സുഭാഷ്, കെ എൻ രവി എന്നിവര്‍ സംസാരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home