ad
Deshabhimani

ധർണ നടത്തി

ബുധനൂർ പഞ്ചായത്ത്‌ മൈതാനത്ത് ഡ്രൈവിങ് ടെസ്‌റ്റ്‌ നിർത്തിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ജനകീയ ധർണ ജില്ലാ വർക്കിങ് പ്രസിഡന്റ്‌ ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 12:30 AM | 1 min read

മാന്നാർ

ബുധനൂർ പഞ്ചായത്ത്‌ മൈതാനത്ത് സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്‌റ്റ്‌ നിർത്തിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബുധനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആർജെഡി ധർണ സംഘടിപ്പിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ്‌ ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ കെ പ്രസാദ്‌ അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ആർ പ്രസന്നൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ അജിത് ആയിക്കാട്, പ്രസന്നൻ പള്ളിപ്പുറം, സവിത നിശീകാന്ത്, മനു ബി പിള്ള, സാം ജേക്കബ്, ടി പി അഖില, വി എൻ ഹരിദാസ്, കെ ശ്രീകുമാർ, ചെല്ലമ്മ രാഘവൻ, കെ പത്മകുമാർ, സി കെ സുഭാഷ് ബാബു, എം ജി ഹരികുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home