Deshabhimani

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്‌മരിച്ചു

സൂര്യ കൃഷ്ണമൂർത്തി അനുസ്‌മരണത്തിൽ കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. വി എൻ മുരളി സംസാരിക്കുന്നു

സൂര്യ കൃഷ്ണമൂർത്തി അനുസ്‌മരണത്തിൽ കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. വി എൻ മുരളി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സൂര്യ കൃഷ്ണമൂർത്തിയെ പുരോഗമന കലാസാഹിത്യസംഘം സംഘനാട്യ അനുസ്മരിച്ചു. സംഘനാട്യ കൺവീനർ ബഷീർ മണക്കാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സംഘനാട്യ ചെയർമാൻ ദീപു കരകുളം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. വി എൻ മുരളി, ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ, നാടകപ്രവർത്തകൻ മഹേഷ് പഞ്ചു, പ്രൊഫ. എ ജി ഒലീന, സി അശോകൻ, ജില്ലാ സെക്രട്ടറി എസ് രാഹുൽ, കൃഷ്ണൻനായർ, രാധാകൃഷ്ണൻ ചെറുവല്ലി, വി സീതമ്മാൾ, എൻ കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home