Deshabhimani

കോടിയേരിയുടെ ഓർമ പുതുക്കി

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ ചിത്രത്തിനു മുന്നിൽ 
അഭിവാദ്യം ചെയ്യുന്നു. വി ശിവൻകുട്ടി, വി ജോയി എന്നിവർ സമീപം

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ ചിത്രത്തിനു മുന്നിൽ 
അഭിവാദ്യം ചെയ്യുന്നു. വി ശിവൻകുട്ടി, വി ജോയി എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Oct 02, 2026, 12:00 AM | 1 min read

കോവളം

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി രണ്ടാംദിവസത്തെ യോഗം ചേർന്നത്‌ കോടിയേരി ബാലകൃഷ്‌ണന്റെ ഓർമ പുതുക്കി. കോവളത്തെ ഏരിയ കമ്മിറ്റി ഓഫീസിലെ കോടിയേരി ബാലകൃഷ്‌ണൻ ഹാളിലാണ്‌ രണ്ടുദിവസം വിപുലീകൃത കമ്മിറ്റി നടന്നത്‌. കേരളത്തിൽ കോടിയേരിയുടെ പേരിൽ ആദ്യം നിർമിച്ച ഹാളാണിത്‌. അനുസ്‌മരണസമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home