യുവതീ കൺവൻഷൻ സംഘടിപ്പിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവതീ കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി അനിത ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവതി കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി അനിത ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം ബി ഷൈനി, രമ്യ സുജില്‍, എസ് സ്വാതി തുടങ്ങിയവര്‍ സംസാരിച്ചു. കൺവീനറായി എസ് സ്വാതി, ജോയിന്റ് കൺവീനർമാരായി രമ്യ സുജിൽ, ചിത്ര സുര്‍ജിത്ത് എന്നിവരെ തെരഞ്ഞെടുത്തു.








0 comments