ad
Deshabhimani

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

കേരള ബാങ്ക്  സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സന്തോഷ് ട്രോഫി മുൻതാരം ആർ രാജേഷ് ​ഉദ്ഘാടനം ചെയ്യുന്നു

കേരള ബാങ്ക് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സന്തോഷ് ട്രോഫി മുൻതാരം ആർ രാജേഷ് ​ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 12:54 AM | 1 min read

തിരുവനന്തപുരം

ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കേരള ബാങ്ക് എസ്‌ബി അക്കൗണ്ട് ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം റീജൺ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ കൊല്ലം കുണ്ടറ ഏരിയ ജേതാക്കൾ. പേരൂർക്കട ഏരിയ രണ്ടാം സ്ഥാനത്തെത്തി. മുൻ സന്തോഷ് ട്രോഫി താരം ആർ രാജേഷ് ഉദ്ഘാടനം ചെയ്‌തു. അഡ്വ. ശ്രീജ ഷൈജുദേവ്, ജോർട്ടി എം ചാക്കോ, എ അനിൽകുമാർ, പി എം ഫിറോസ് ഖാൻ, സി സാനു, ടി ആർ നിസ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മത്സരത്തിന്‌ മുന്പായി സ്റ്റാച്യു ശാഖയിൽനിന്ന് ആരംഭിച്ച പ്രചാരണ റാലി സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home