ആറ്റുകാലിൽ ദേശാഭിമാനി സ്റ്റാൾ തുടങ്ങി

ആറ്റുകാലിലെ ദേശാഭിമാനി സ്റ്റാള്‍ ഉദ്‌ഘാടന ശേഷം നറുക്കെടുപ്പ് വിജയികള്‍ക്ക് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് പുഷ്പലത സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു
തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ദേശാഭിമാനി സ്റ്റാൾ തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് പുഷ്‌പലത ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, ദേശാഭിമാനി എച്ച്‌ആർ മാനേജർ ശ്യാം സുന്ദർ, ഇൗദുൽ മുബാറക്ക്, സി ജയൻ, യു എസ് സുധീഷ്, വിനോദ് ശങ്കർ, നന്ദകിഷോർ, കെ എസ് പ്രദീപ്, നാഷ്കുമാര്‍, വി വിജയകുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. നറുക്കെടുപ്പിൽ വിജയികളായവർക്ക് ജയലക്ഷ്‌മി സിൽക്ക്‌സ് സ്‌പോൺസർ ചെയ്‌ത സാരി സമ്മാനമായി നൽകി. മാർച്ച് രണ്ടുവരെ നറുക്കെടുപ്പ് തുടരും.









0 comments