ad
Deshabhimani

ജിഎൽപിഎസിന്‌ പുതിയ മന്ദിരം

New Building for GLPS

പാറശാല ഗവ.എൽപിഎസിലെ മന്ദിര നിർമാണോദ്ഘാടനം സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 04, 2026, 12:00 AM | 1 min read

പാറശാല

ഗവ. എൽപി സ്കൂളിൽ നിർമിക്കുന്ന മന്ദിരത്തിന്റെ നിർമാണോദ്‌ഘാടനം സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഉഷകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ബെൻഡാർവിൻ, വി അരുൺ, എസ് താര, എം സുനിൽ, വി സുനിൽ കുമാർ, എസ് ആർ പ്രേമലത, ജെ രാജി, സി സജിത, എസ് ആർ സുനി, പ്രിമി തുടങ്ങിയവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ്‌ കെട്ടിടം നിർമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home