പവർ ലിഫ്‌റ്റിങ്ങിൽ ഇഞ്ചോടിഞ്ച്

പവർ ലിഫ്‌റ്റിങ്ങിൽ സീനിയർ ബോയ്‌സ് 83 കാറ്റഗറിയിൽ ഒന്നാംസ്ഥാനം എ എച്ച് ഹുസെെ (ജിഎച്ച്‌എസ്‌എസ് ബാലരാമപുരം)
ഗെയിംസിന്റെ പവർ ലിഫ്‌റ്റിങ് മത്സരങ്ങളിൽ ആദ്യ ദിനം ഇഞ്ചോടിഞ്ച് മത്സരം. 17 ഇനങ്ങളിൽ ആറെണ്ണം പൂർത്തിയായപ്പോൾ 13 പോയിന്റുമായി തിരുവനന്തപുരമാണ് മുന്നിൽ. 11 പോയിന്റുമായി കണ്ണൂരും ആലപ്പുഴയും തൊട്ടുപിന്നിലുണ്ട്. തിരുവനന്തപുരത്തിന് രണ്ട് സ്വർണവും ഒരു വെള്ളിയുമാണ് ലഭിച്ചത്. കണ്ണൂരിനും ആലപ്പുഴയ്‌ക്കും ഒന്ന് വീതം സ്വർണവും രണ്ട് വീതം വെള്ളിയും ലഭിച്ചു.









0 comments