ad
Deshabhimani

എൻ രാമൻപിള്ള അനുസ്‌മരണം

എൻ രാമൻപിള്ള അനുസ്‌മരണം കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 07, 2026, 03:11 AM | 1 min read

വിതുര

പറണ്ടോട് ലോക്കൽ കമ്മിറ്റി എൻ രാമൻപിള്ള അനുസ്‌മരണം സംഘടിപ്പിച്ചു. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി ആർ ലിജികുമാർ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, ജി സ്റ്റീഫൻ എംഎൽഎ, പി എസ് മധു, എൻ ഷൗക്കത്തലി, ബിജു മോഹൻ, എൻ ശ്രീധരൻ, എം എൽ കിഷോർ, മണ്ണാറം രാമചന്ദ്രൻ, ആർ മോഹനൻനായർ, എസ് ബിജു, വി സുധാകരൻ, എൻ ബാബുരാജ്, കെ എസ് സുനിൽകുമാർ, സുകേഷ്, ബിനു പാറമുക്ക്, കുമാരപിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home