ad
Deshabhimani

കെഎസ്‌കെടിയു പ്രതിഷേധ മാർച്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 07, 2026, 03:53 AM | 1 min read

പേരൂർക്കട

കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളോട് വി മുരളീധരൻ എംഎൽഎ നടത്തിയ ജാതിവിവേചനത്തിൽ കെഎസ്‌കെടിയു പേരൂർക്കട ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ആർ ദിനേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജി സ്റ്റാൻലി അധ്യക്ഷനായി. ബി ശരത്ചന്ദ്രകുമാർ, ടി ഗീത, എ കെ ജോഷി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home