ad
Deshabhimani

ഭീമ ഗ്രൂപ്പിന്റെ അർബൻസ്കേപ് പ്രോപ്പർട്ടീസ് പട്ടത്ത്

ഭീമ ഗ്രൂപ്പ് ചെയർമാൻ ബി ഗോവിന്ദൻ, എംഡി എംഎസ് സുഹാസ് എന്നിവർ 
ചേർന്ന് യുഎസ്പി റോയൽ മാനറിന്റെ ഭൂമിപൂജ നിർവഹിക്കുന്നു

ഭീമ ഗ്രൂപ്പ് ചെയർമാൻ ബി ഗോവിന്ദൻ, എംഡി എംഎസ് സുഹാസ് എന്നിവർ 
ചേർന്ന് യുഎസ്പി റോയൽ മാനറിന്റെ ഭൂമിപൂജ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 03:57 AM | 1 min read

തിരുവനന്തപുരം

ഭീമ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അർബൻസ്കേപ് പ്രോപ്പർട്ടീസിന്റെ പുതിയ ലക്‌ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്‌ടായ യുഎസ്‌പി റോയൽ മാനർ പട്ടത്ത് വരുന്നു. മിനി തിയറ്റർ, യൂണി സെക്സ് ജിം, സ്വിമ്മിങ് പൂൾ, കിഡ്‌സ് പൂൾ, യോഗ ഡെക്ക് തുടങ്ങി നിരവധി സൗകര്യങ്ങൾ ലഭ്യമാണ്. ‌ഭൂമിപൂജയിൽ ഭീമ ഗ്രൂപ്പ് ചെയർമാൻ ബി ഗോവിന്ദൻ, എംഡി എം എസ് സുഹാസ്, അർബൻസ്കേപ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് സജി തോമസ് എന്നിവർ പങ്കെടുത്തു. യുഎസ്‌പി റോയൽ മാനറിനെയും അർബൻസ്കേപ് പ്രോപ്പർട്ടീസ് ഓഫർ ചെയ്യുന്ന മറ്റ് പ്രോജക്ടുകളെയും കുറിച്ച് അറിയാൻ വെബ്സൈറ്റ്: www.urbansca peproperties.com ഫോൺ: 80896 07776.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home