ആദിവാസി ക്ഷേമ സമിതി അംഗത്വവിതരണം തുടങ്ങി

ആദിവാസി ക്ഷേമ സമിതി ജില്ലാഅംഗത്വവിതരണം ഉദ്ഘാടനം അഖിലേന്ത്യ വൈസ് ചെയർമാൻ ബി വിദ്യാധരൻ കാണി നിർവഹിക്കുന്നു
വിതുര
ആദിവാസി ക്ഷേമ സമിതി അംഗത്വവിതരണം ഉദ്ഘാടനം പറണ്ടോട് എകെഎസ് അഖിലേന്ത്യാ വൈസ് ചെയർമാൻ ബി വിദ്യാധരൻ കാണി ജില്ലാ കമ്മിറ്റി അംഗം പി രാധയ്ക്ക് നൽകി നിർവഹിച്ചു. കെ ആർ രാമഭദ്രൻ, എം എൽ കിഷോർ, വി രമേശ്, ബി സദാനന്ദൻ കാണി, ദീപ വി ചന്ദ്രൻ, മഹേഷ്, ശകുന്തള, ദീപിക എന്നിവർ പങ്കെടുത്തു.











0 comments